Monday, September 24, 2012

Banking Hours Gallery: കെ.മധുവിന്റെ ബാങ്കിംഗ് അവേഴ്സ് വരുന്നു




ഒരു ബാങ്കിലുണ്ടാകുന്ന ദുരന്തം ബാങ്ക് പ്രവര്‍ത്തനസമയത്തിനുള്ളില്‍ തന്നെ അന്വേഷണത്തിലൂടെ കണ്ടുപിടിക്കുന്ന ത്രില്ലര്‍ 'ബാങ്കിംഗ് അവേഴ്സ് 10 - 4' അടുത്തവാരം തീയറ്ററുകളിലെത്തുന്നു.

ലിമോ ഫിലിംസിന്റെ ബാനറില്‍ സ്റ്റീഫന്‍ പാത്തിക്കല്‍ നിര്‍മിക്കുന്ന ചിത്രം സംധിവാനം ചെയ്യുന്നത് കെ. മധുവാണ്. രചന നിര്‍വഹിച്ചിരിക്കുന്നത് സുമേഷ് അമലാണ്. 

അനൂപ് മേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കൈലാഷ്, മേഘനാ രാജ്, ടിനി ടോം, അശോകന്‍, നിഷാന്ത് സാഗര്‍, കൃഷ്ണ, ജിഷ്ണു, ശങ്കര്‍, സുധീഷ്, സത്താര്‍, മിഥുന്‍ രമേഷ്, അരുണ്‍, ബിയോണ്‍, റോഷന്‍, വിഷ്ണുപ്രിയ, ഷഫ്ന, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. വൈശാഖാ റിലീസ് ചിത്രം തീയറ്ററുകളിലെത്തിക്കും.

malayalam movie BANKING HOURS 10-4 gallery
(click to enlarge)

























banking hours, malayalam movie banking hours, k.madhu, anoop menon, anoop menon in banking hours, meghana raj, maghana raj and anoop menon, vishnupriya, kailash, sumehs amal, vaishaka cinema, banking hours gallery, cinemajalakam

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.