Thursday, September 27, 2012

ശ്വേതാ മേനോന് പെണ്‍കുഞ്ഞ് പിറന്നു




ചലച്ചിത്രനടി ശ്വേതാമേനോന് പെണ്‍കുഞ്ഞ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മുംബൈയിലെ ബന്‍സര്‍ ആശുപത്രിയിലായിരുന്നു പ്രസവം. അവിട്ടമാണ് കുഞ്ഞിന്റെ ജന്‍മനക്ഷത്രം. പത്രപ്രവര്‍ത്തകനായിരുന്ന ശ്രീവത്സന്‍ മേനോനാണ് ശ്വേതയുടെ ഭര്‍ത്താവ്.

ശ്വേതയുടെ ഗര്‍ഭകാലവും പ്രസവവുമൊക്കെ വിഷയമാവുന്ന ബ്ലെസിയുടെ 'കളിമണ്ണ്' എന്ന ചിത്രത്തിന്റെ ചില ഭാഗങ്ങളും ആശുപത്രിയില്‍ ചിത്രീകരിച്ചു. 

baby girl for swetha menon, swetha menon delivery, swetha menon blessed with a girl child, kalimannu, malayalam cinema news, cinemajalakam, swetha menon

3 comments:

Sajin said...

ആശംസകള്‍. അമ്മയ്ക്കും കുഞ്ഞിനും സുഖം നേരുന്നു

Channamsetty Nani said...

hai

Channamsetty Nani said...

hai

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.