Wednesday, August 1, 2012

സണ്ണി ലിയോണിന്റെ ജിസം 2 വരുന്നു





വിവാദ ഗ്ലാമര്‍ നായിക സണ്ണി ലിയോണിനെ നായികയാക്കി പൂജാ ഭട്ട് ഒരുക്കുന്ന ഇറോട്ടിക് ത്രില്ലര്‍ 'ജിസം 2' ആഗസ്റ്റ് മൂന്നിന് പ്രദര്‍ശനത്തിനെത്തുന്നു. 


2003ല്‍ പുറത്തിറങ്ങിയ 'ജിസ'ത്തിന്റെ തുടര്‍ച്ചയായി എത്തുന്ന ഈ ബോളിവുഡ് ചിത്രത്തില്‍ റണ്‍ദീപ് ഹൂഡയാണ് നായകന്‍. ബിഗ് ബോസ് ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധേയയായ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണിന്റെ സാന്നിധ്യം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 


മഹേഷ് ഭട്ടാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മാണം: ഡിനോ മോറിയ, പൂജാ ഭട്ട്, സംഗീതം: അര്‍കോ പ്രവോ മുഖര്‍ജി, മിഥൂന്‍, വിക്കി ഗോസ്വാമി. 


jism 2 gallery





jism2, jism2 gallery, sunny leone, randeep hooda, pooja bhatt, sunny leone stills, sunny leone in jism2, jism2 from august 3

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.