Wednesday, August 1, 2012

Parudeesa Gallery: 'പറുദീസ' വരുന്നു





കായല്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍.ശരത് സംവിധാനം ചെയ്യുന്ന 'പറുദീസ' തീയറ്ററുകളിലേക്ക്. ശ്രീനിവാസന്‍, ശ്വേതാ മേനോന്‍, ജഗതി ശ്രീകുമാര്‍, തമ്പി ആന്റണി, വിഷ്ണുപ്രിയ, നന്ദു, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

തമ്പി ആന്റണി നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വിനു എബ്രഹാമാണ്. ഒ.എന്‍.വിയുടെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് ഔസേപ്പച്ചന്‍. ക്യാമറ: സാജന്‍ കളത്തില്‍, എഡിറ്റിംഗ്: അജിത്, മേക്കപ്പ്: പട്ടണം റഷീദ്.


malayalam movie parudeesa gallery
(click to enlarge)
















parudeesa gallery, malayalam movie parudeesa, parudeesa posters, swetha menon in parudeesa, swetha menon parudeesa stills, thampi antony, r. sarath, vinu abraham, sreenivasan, ouseppachan, malayalam movie news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.