Saturday, August 18, 2012

Mr Marumakan Gallery: ചിരിമരുന്നുമായി മിസ്റ്റര്‍ മരുമകന്‍ എത്തി




 ദിലീപ് നായകനാകുന്ന കോമഡി ചിത്രം 'മിസ്റ്റര്‍ മരുമകന്‍' തീയറ്ററുകളില്‍ എത്തി. ഹിറ്റ് ജോഡി സിബി കെ തോമസ് ഉദയ് കൃഷ്ണ ടീം രചന നിര്‍വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്ധ്യാ മോഹനാണ്. 

സനുഷയാണ് നായിക. ഖുശ്ബു, ഭാഗ്യരാജ്, ബിജു മേനോന്‍, ഷീല, സുരാജ് വെഞ്ഞാറമൂട്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കവിയൂര്‍ പൊന്നമ്മ, മേഘ, സായികുമാര്‍, റിയാസ് ഖാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ക്യാമറ: പി.സുകുമാര്‍, എഡിറ്റിംഗ്: മഹേഷ് നാരായണന്‍, സംഗീതം: സുരേഷ് പീറ്റേഴ്സ്. വര്‍ണചിത്രക്ക് വേണ്ടി സുബൈര്‍, നെല്‍സണ്‍ ഐപ്പ് എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ആന്‍ മെഗാ മീഡിയ, വൈശാഖ സിനിമ, വര്‍ണ ചിത്ര എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്യുന്നു.

Mr.Marumakan Gallery
(click to enlarge)










mr.marumakan gallery, dileep as mr marumakan, sanusha , sanusha stills, khushbu, bhagyaraj, sandhyamohan, sibi k thomas, uday krishna, maha subair, mr marumakan preview

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.