Saturday, August 18, 2012

ഫഹദ് ഫാസിലിന്റെ 'ഫ്രൈഡേ' തീയറ്ററുകളില്‍




 ഫഹദ് ഫാസിലിനെ നായകനാക്കി ലിജിന്‍ ജോസ് ഒരുക്കിയ 'ഫ്രൈഡേ 11.11.11 ആലപ്പുഴ' ആഗസ്റ്റ് 18ന് തീയറ്ററുകളിലേക്ക്. ഒരു ദിവസത്തെ വിവിധ കഥാപാത്രങ്ങളുടെ ജീവിതത്തിലെ സംഭവ വികാസങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിന് ഇടവേള ഇല്ല എന്നതാണ് പ്രത്യേകത. 

ഇന്നവേറ്റീവ് ഫിലിം കണ്‍സെപ്റ്റിന് വേണ്ടി സാന്ദ്രാ തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍, ആശാ ശരത്, മനു, നെടുമുടി വേണു, ടിനി ടോം, വിജയരാഘവന്‍, പ്രകാശ് ബാരേ തുടങ്ങിയവര്‍ അഭിനയിക്കുന്നു. നജീം കോയയാണ് തിരക്കഥ ഒരുക്കുന്നത്. ഗാനങ്ങള്‍: ബീയാര്‍ പ്രസാദ്, സംഗീതം: റോബി എബ്രഹാം, എഡിറ്റിംഗ്: മനോജ്, ക്യാമറ: ജോമോന്‍ തോമസ്. 

friday movie gallery






friday malayalam movie, fahad fazil, ann augustine, lijin jose, asha sarat, nedumudi venu, malayalam cinema friday gallery, friday preview

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.