Tuesday, August 7, 2012

August Club Gallery: 'ആഗസ്റ്റ് ക്ലബ്' പൂര്‍ത്തിയാകുന്നു




 അനന്തപത്മനാഭന്റെ രചനയില്‍ കെ.ബി വേണു സംവിധാനം ചെയ്യുന്ന 'ആഗസ്റ്റ് ക്ലബ്' ചിത്രീകരണം തുടരുന്നു. റിമാ കല്ലിംഗല്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ മുരളി ഗോപിയും സുപ്രധാന വേഷത്തിലുണ്ട്. 

ദര്‍ശിനി കണ്‍സെപ്റ്റിന്റെ ബാനറില്‍ വി.എസ് അധീഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ തിലകന്‍, അരുണ്‍, മാള അരവിന്ദന്‍, സുനില്‍ സുഖദ, കെ.പി.എ.സി ലളിത, സുകുമാരി, പ്രവീണ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സംഗീതം: ബെന്നറ്റ്, ഗാനങ്ങള്‍: റഫീക് അഹമ്മദ്, ഛായാഗ്രഹണം: പ്രതാപ് നായര്‍.

malayalam movie august club gallery
(click to enlarge)













related news links:

വേനലിന്റെ കളനീക്കങ്ങളുടെ പേരുമാറ്റി -ആഗസ്റ്റ് ക്ലബ്



august club gallery, august club, malayalam movie august club, venalinte kalaneekkangal, rima kallingal, k.b. venu, ananthapadmanabhan, thilakan, murali gopy, bennet.

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.