Thursday, July 5, 2012

നോട്ടി പ്രൊഫസറായി ബാബുരാജ് തീയറ്ററുകളില്‍




കോമഡി വേഷങ്ങളിലേക്ക് കൂടുമാറിയ ബാബുരാജ് നായകനാകുന്ന 'നോട്ടി പ്രൊഫസര്‍' തീയറ്ററുകളിലെത്തി. ഹരിനാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയാണ് നായിക. ലെന, ടിനി ടോം, ഇന്നസെന്റ്, മൈഥിലി, ഷഫ്ന, സുരേഷ് കൃഷ്ണ, ഭീമന്‍ രഘു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബാബുരാജ് തന്നെയാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. 
അന്ന അമല ഫിലിംസിന്റെ ബാനറില്‍ അരുണ്‍ ജോസും ശ്രീകാന്ത് പിള്ളയുമാണ് സിനിമ നിര്‍മിക്കുന്നത്. ക്യാമറ: സജിത്ത് മേനോന്‍, സംഗീതം: ജാസി ഗിഫ്റ്റ്, ഗാനങ്ങള്‍: റഫീക് അഹമ്മദ്, എഡിറ്റിംഗ്: ബിജിത്ത് ബാല, സംഘട്ടനം: മാഫിയാ ശശി.

malayalam movie naughty professor gallery



naughty professor gallery, malayalam movie naughty professor, baburaj as naughty professor, lakshmi gopalaswami, lena, maithili, shafna, tini tom, harinarayanan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.