Friday, July 20, 2012

സംസ്ഥാന അവാര്‍ഡ്: ഇന്ത്യന്‍ റുപ്പി ചിത്രം, ദിലീപ് നടന്‍, ശ്വേത നടി, ബ്ലെസി സംവിധായകന്‍





 കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ പ്രകടനത്തിന് ദിലീപിനെ മികച്ച നടനായും സോള്‍ട്ട് ആന്റ് പെപ്പറിലെ അഭിനയത്തിന് ശ്വേതാ മേനോനെ മികച്ച നടിയായും തെരഞ്ഞെടുത്തു.


പ്രണയം സംവിധാനം ചെയ്ത ബ്ലെസിയാണ് 2011ലെ മികച്ച സംവിധായകന്‍. ട്രാഫിക്ക് രചിച്ച ബോബിയും സഞ്ജയുമാണ് മികച്ച തിരക്കഥാകൃത്തുക്കള്‍. ജഗതി ശ്രീകുമാര്‍ സ്വപ്നസഞ്ചാരിയിലെ വേഷത്തിലൂടെ മികച്ച ഹാസ്യനടനായി. ഫഹദ് ഫാസിലാണ് രണ്ടാമത്തെ നടന്‍ (അകം, ചാപ്പാ കുരിശ്). നിലമ്പൂര്‍ ആയിഷയാണ് രണ്ടാമത്തെ നടി (ഊമക്കുയില്‍ പാടുമ്പോള്‍). പി. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപനാണ് രണ്ടാമത്തെ ചിത്രം. മറ്റു അവാര്‍ഡുകള്‍ ചുവടെ:

Best Actor : Dileep [Vellaripravinte Changathi]
Best Actress : Shwetha Menon[Salt N' Pepper]
Best Movie : Indian Rupee
Second Best Movie : Ivan Mekharoopan
Best Director : Blessy [Pranayam]
Most Popular Movie : Salt N’ Pepper
Best Supporting Male Actor : Fahad Fazil [Chappakurishu]
Best Supporting Female Actress : Nilambur Ayisha [Oormakkuyil Padumpol]
Best Child Artist : Malavika [Oormakkuyil Padumpol]
Best Screenwriter : Bobby-Sanjay [Traffic]
Best Comedian : Jagathy Sreekumar [Swapna Sanchari]
Best Male Singer : Sudeep Kumar [Rathinirvedam]
Best Female Singer : Shreya Ghoshal [Rathinirvedam]
Best Lyricist : Sreekumaran Thampi [Naayika]
Best Music Sirector : Sarath [Ivan Mekharoopan]
Best Background Music : Deepak Dev

kerala state film award 2011, dileep best actor, swetha menon best actress, blessy director, indian rupee best film, ivan megharoopan

1 comments:

ശ്രീജിത്ത് മൂത്തേടത്ത് said...

ആഹാ..!
നല്ല കാര്യം..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.