Friday, July 27, 2012

Cinema Company Gallery: പുതുമുഖങ്ങളുമായി 'സിനിമാകമ്പനി'






പാപ്പി അപ്പച്ചാക്ക് ശേഷം മമാസ് പുതുമുഖങ്ങളെ മുഖ്യവേഷങ്ങളില്‍ അണിനിരത്തുന്ന 'സിനിമാ കമ്പനി' 27ന് തീയറ്ററുകളിലെത്തി. സിനിമാ മോഹവുമായി നടക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് വിഷയമാകുന്നത്.


ബേസില്‍, സഞ്ജീവ്, ശ്രുതി, ബദ്രി എന്നിവരാണ് സുഹൃത്തുക്കളായി കഥാപാത്രങ്ങളാകുന്നത്. ബാബുരാജ്, ലാലു അലക്സ്, സനം, ശ്വാസിക, ശിബില, ലക്ഷ്മി, കൃഷ്ണ, നിതിന്‍, കോട്ടയം നസീര്‍, ടി.പി മാധവന്‍, നാരായണന്‍കുട്ടി, ഉണ്ണി ശിവപാല്‍, അംബികാ മോഹന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


വൈറ്റ് സാന്‍ഡ്സ് മീഡിയയുടെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. അല്‍ഫോണ്‍സാണ് സംഗീതമൊരുക്കുന്നത്. റഫീക് അഹമ്മദ്, സന്തോഷ് വര്‍മ, ജഗ്മീത് ബാല്‍ എന്നിവരാണ് ഗാനരചന. ക്യാമറ: ജിബു ജേക്കബ്, എഡിറ്റിംഗ്: ശ്രീകുമാര്‍ നായര്‍. വൈശാഖ സിനിമ വഴി ചിത്രം തീയറ്ററുകളിലെത്തുന്നു.

malayalam movie cinema company gallery
(click to enlarge)








cinema company, malayalam movie cinema company, cinema company gallery, mamas, jibu jacob, fareed khan, alphones joseph, basil, sanjeev, badri, shruthi, shibila, lakshmi, sanam, gallery , malayalam film news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.