Sunday, June 3, 2012

രഞ്ജിത്ത് ശങ്കറും പൃഥ്വിരാജും വീണ്ടും: മോളി ആന്റി റോക്ക്‌സ്!





 പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. പേര് 'മോളി ആന്റി റോക്ക്‌സ്'. പൃഥ്വിരാജ്, രേവതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഡ്രീംസ് ആന്റ് ബിയോണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ആഗസ്റ്റ് സിനിമാസ് റിലീസ് ചെയ്യും. 
ലാു അലക്‌സ്, കെ.പി.എ.സി ലളിത, മാമുക്കോയ, ശരത്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ആനന്ദ് മധുസൂദനനാണ് സംഗീതം ഒരുക്കുന്നത്. ക്യാമറ: സുജിത് വാസുദേവ്. ഈ മാസം പാലക്കാട്ട് ഷൂട്ടിംഗ് തുടങ്ങും.





molly aunty rocks, ranjith shankar, prithviraj, revathi, august cinema, prithviraj in molly aunty rocks, malayalam cinema news

2 comments:

Biju AR said...

new generation? anyway congrats!!

ശ്രീ said...

ശരി, നോക്കാം

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.