Sunday, June 17, 2012

രാജേഷ് പിള്ളയും മോഹന്‍ലാലും ഒന്നിക്കുന്നു -ലൂസിഫര്‍





 ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമായ 'ലൂസിഫറി'ല്‍ നായകന്‍ മോഹന്‍ലാല്‍. കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തില്‍ ഉണ്ട്. 


ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് 'ഈ അടുത്ത കാലത്തി'ലൂടെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ്. ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഇപ്പോള്‍ 'ട്രാഫിക്കി'ന്റെ ഹിന്ദി പതിപ്പിന്റെ തിരക്കിലാണ് രാജേഷ് പിള്ള.


mohanlal in lucifer, rajesh pillai's new film lucifer, rajesh pillai and mohanlal to team up, malayalam movie lucifer, murali gopy

1 comments:

Anonymous said...

nalla padam akatte

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.