Saturday, June 23, 2012

ഗ്രീന്‍ ഫിലിം അവാര്‍ഡ് കനിവിന്റെ പാലാഴിക്ക്





ഗാന്ധിയന്‍ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് മൂന്ന് ദിവസമായി നടന്ന ഗ്രീന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് മരുതൂര്‍ക്കോണം പി.ടി.എം.വി.എച്ച്.എസ്.എസ്. നിര്‍മിച്ച 'കനിവിന്റെ പാലാഴി' നേടി.  


സജു പയറുംമൂട്, വിനോദ് ശാന്തിപുരം എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. അവാര്‍ഡ് ദാനം ആഗസ്റ്റില്‍ നടത്തും.  ഗ്രീന്‍ ഫിലിംഫെസ്റ്റിവല്‍ 23ന് വൈകുന്നേരം മൂന്നിന് സമാപിക്കും.  നാല്‍പതോളം പരിസ്ഥിതി ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിച്ചു.


shortfilm fest, green short film fest thiruvananthapuram, kanivinte palazhi, vinod santhipuram

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.