Thursday, June 14, 2012

അമല്‍ നീരദിന്റെ 'ബാച്ചിലര്‍ പാര്‍ട്ടി' 15 മുതല്‍






യുവതാരങ്ങളുമായി അമല്‍ നീരദ് ഒരുക്കുന്ന റോഡ് മൂവി ബാച്ചിലര്‍ പാര്‍ട്ടി 15 തീയറ്ററുകളിലെത്തും. ഇന്ദ്രജിത്ത്, ആസിഫ് അലി, കലാഭവന്‍ മണി, പൃഥ്വിരാജ്, റഹ്മാന്‍, വിനായകന്‍, ആശിഷ് വിദ്യാര്‍ഥി, നിത്യാ മേനോന്‍, രമ്യ നമ്പീശന്‍, പത്മപ്രിയ തുടങ്ങിയവരാണ് താരങ്ങള്‍. 


അമല്‍നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.ജയസൂര്യയും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രചന: ആര്‍. ഉണ്ണി, സന്തോഷ് ഏചിക്കാനം, ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, സംഗീതം: രാഹുല്‍ രാജ്, എഡിറ്റിംഗ്: വിവേക് ഹര്‍ഷന്‍. 



BACHELOR PARTY MALAYALAM MOVIE TRAILOR

BACHELOR PARTY- VIJANA SURABHI SONG -RAMYA NAMBEESAN

BACHELOR PARTY- PATHIRAYO PAKALAYI- SONG

also read,

Gallery updated: അമലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ പൃഥ്വിയും





bachelor party preview, bachelor party malayalam film, amal neerad, indrajith, prithviraj, asif ali, nitya menon,  ramya nambeesan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.