22 ഫീമെയില്‍ കോട്ടയത്തിന്റെ വിജയത്തിനും വന്‍ അഭിപ്രായത്തിനും ശേഷം പുതിയ ചിത്രവുമായി ആഷിക് അബു വരുന്നു. 'ഡാ തടിയാ..' എന്നാണ് സിനിമയുടെ പേര് അഭിനേതാക്കളും പുതുമുഖങ്ങള്‍.
ഡി.ജെയായ ശേഖര്‍ മേനോനാണ് 'തടിയനായി' എത്തുന്നത്. ശ്രീനാഥ് ഭാസി മറ്റൊരു പ്രധാന കഥാപാത്രമാവും.
ആഷിക് അബുവും കൂട്ടരും ചേര്‍ന്ന് രൂപവത്കരിച്ച നിര്‍മാണക്കമ്പനിയായ ഓപ്പണ്‍ യുവര്‍ മൌത്ത് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍ എന്നിവരാണ്. സംഗീതം: ബിജിബാല്‍, ക്യാമറ: ഷൈജു ഖാലിദ്.
![]() |
sekhar menon |
![]() |
sreenath bhasi |
da thadiya, aashiq abu, aashiq abu's next project, sekhar menon, sreenath bhasi, bijibal, dilish nair, syam pushkar, abhilashkumar, open your mouth cinemas, da thadiya preview
0 comments:
Post a Comment