Thursday, May 24, 2012

നടി പ്രിയങ്ക വിവാഹിതയായി




യുവ ചലച്ചിത്രനടി പ്രിയങ്കാനായര്‍ വിവാഹിതയായി. തമിഴില്‍ നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ചിദംബരം സ്വദേശിയായ ലോറന്‍സ് റാം ആണ് വരന്‍. ബുധനാഴ്ച തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.



ടി.വി ചന്ദ്രന്റെ 'വിലാപങ്ങള്‍ക്കപ്പുറം' എന്നചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭൂമി മലയാളം, ഇവിടം സ്വര്‍ഗമാണ്, കിച്ചാമണി എം.ബി.എ തുടങ്ങിയ മലയാള ചിത്രങ്ങളിലും 'വെയില്‍' ഉള്‍പ്പെടെയുള്ള തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചിട്ടുണ്ട്. 




actress priyanka married, lorence ram, lawrence ram and priyanka nair married

1 comments:

കല്യാണിക്കുട്ടി said...

all d best...............

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.