Wednesday, April 11, 2012

Gallery: 'കോബ്ര'കളായി മമ്മൂട്ടിയും ലാലും എത്തുന്നു




കോ ബ്രദേഴ്സായി മമ്മൂട്ടിയും ലാലും എത്തുന്ന 'കോബ്ര' വ്യാഴാഴ്ച 12ന് തീയറ്ററുകളിലെത്തുന്നു. ലാല്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്ന എംപറര്‍ സിനിമയുടെ ബാനറില്‍ ആന്റോ ജോസഫാണ്. 


പത്മപ്രിയ, കനിഹ എന്നിവരാണ് നായികമാര്‍. തൊമ്മനും മക്കളും എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി- ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രം സമ്പൂര്‍ണ നര്‍മ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. 


ലാലു അലക്സ്, മണിയന്‍പിള്ള രാജു, സലീംകുമാര്‍, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പ്ലേ ഹൌസ് ആണ് വിതരണക്കാര്‍. ക്യാമറ: വേണു, സംഗീതം: അലക്സ് പോള്‍, ഗാനങ്ങള്‍: സന്തോഷ് വര്‍മ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി.

cobra malayalam movie gallery
(click to enlarge)























cobra, cobra malayalam movie, cobra gallery, cobra malayalam movie gallery, cobra posters, mammootty in cobra, mammootty, lal, cobra directed by lal, kaniha, padmapriya, kaniha and padmapriya, anto joseph, playhouse, cobra releasing on april 12, malayalam film cobra

1 comments:

SNMC memories said...

വിഷുവിനു കാണുന്ന കണി അനുസരിച്ചായിരിക്കും ആ വര്‍ഷത്തെ നമ്മുടെ ജീവിതത്തിലെ കാര്യങ്ങള്‍ എന്ന പറയാറുണ്ട്
അതുകൊണ്ടാണ നല്ല കണി ഒരുക്കി രാവിലെ കണികാണാന്‍ കാരണമത്രേ
അത് അനുസരിച്ചാണെങ്കില്‍ ഇഏ വര്ഷം കേരളത്തില്‍ വലിയ ദുരന്തങ്ങലാന്‍ ഉണ്ടാകും എന്ന് ഉറപ്പാണ്
കോബ്ര എന്നാ സിനിമ യാണ് വിഷുക്കണി
ആ സിനിമ കണ്ട ഒരാള്‍ എന്ന നിലയില്‍
എന്റെ ജീവിതത്തില്‍ ഏത് ദുരന്തവും നേരിടാന്‍ എനിക്ക് മനശ്ശക്തി കൈവന്നിരിക്കുന്നു
രണ്ടര മണിക്കൂര്‍ കൊണ്ട് ഞാന്‍ അത് നേടിയെടുത്
കോമഡി വര്‍ക്ക്‌ ഔട്ട്‌ ആയില്ല എന്ന് കോമഡി സ്ടര്സ് ഇല്‍ കേറി ഇരുന്നു ഡയലോഗ് അടിക്കുന്ന
മണിയന്‍ പിള്ള രാജു കാണിക്കുന്ന കോപ്രായം ഒന്ന്‍ കാണേണ്ടത് താനെ ആണ്
കുറ്റം പറയരുതള്ളൂ കൊപ്രായത്തില്‍ ആരും പിന്നിലല്ല
മമൂട്ടി,ലാല്‍ ആരും
moral of the cinema:

പാമ്പിനെ കണ്ടാല്‍ തല്ലികൊള്ളുക
അല്ലെങ്കില്‍ വഴി മാറി പോകുക

ഈ വര്‍ഷത്തെ ഫലം
ധന നഷ്ടം സമയ നഷ്ടം മാനഹാനി


Somebody call Vava Suresh right now. There is a silly 'Cobra' on the loose, and the earlier he grabs this frighteningly unfunny serpent the better.


http://www.nowrunning.com/movie/9781/malayalam/cobra/3660/review.htm

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.