Friday, April 27, 2012

ലൂമിയര്‍ ബ്രദേഴ്സ് തീയറ്ററുകളില്‍





 സിനിമാ മോഹവുമായി നടക്കുന്ന യുവാക്കളുടെ കഥയുമായി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ മലയാള ചിത്രം 'ലൂമിയര്‍ ബ്രദേഴ്സ്' 27 മുതല്‍ തീയറ്ററുകളില്‍. 


മധു തത്തംപള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന മഹിന്‍കര്‍ കേച്ചേരിയുടേതാണ്. വേളാങ്കണ്ണി മാതാ പ്രൊഡക്ഷന്‍സിന് വേണ്ടി കെ.ടി ദേവസ്യ (തങ്കച്ചന്‍) ആണ് നിര്‍മിച്ചിരിക്കുന്നത്. 
ക്യാമറ: പ്രതീഷ് നെന്‍മാറ, എഡിറ്റിംഗ്: അഭിലാഷ് എലിക്കാട്ടൂര്‍, സംഗീതം: രതീഷ് കൃഷ്ണ, ഗാനങ്ങള്‍: ശ്രീമംഗലം കുമാര്‍, കല: ബാബു ചിത്രകല, വസ്ത്രാലങ്കാരം: സന്തോഷ് പഴവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിലമ്പൂര്‍ സണ്ണി. 


രമേഷ് കൃഷ്ണ, ഹരി, മുരുകേഷ് കുട്ടന്‍, ബിജു പോള്‍, നിലമ്പൂര്‍ സണ്ണി, സുപ്രിയകൃഷ്ണ തുടങ്ങിയവരാണ് അഭിനേതാക്കള്‍. 





lumiere brothers malayalam movie, malayalam film lumiere brothers released, madhu thathampally, mahinkar kechery, ramesh krishna, hari

1 comments:

Ramesh said...

വളരെ ചുരുങ്ങിയ ചെലവിലെടുത്ത പടമാണെന്ന് കേട്ടു. എങ്ങനുണ്ട് അഭിപ്രായം? റിവ്യൂ ഇല്ളേ?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.