Friday, April 27, 2012

Avengers:അവഞ്ചേഴ്സ് എത്തി





മാര്‍വെല്‍ സ്റ്റുഡിയോസും വാള്‍ട്ട് ഡിസ്നി പിക്ചേഴ്സും ചേര്‍ന്ന് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ഹോളിവുഡ് ത്രില്ലര്‍ 'അവഞ്ചേഴ്സ്' വെള്ളിയാഴ്ച 27 മുതല്‍ പ്രദര്‍ശനത്തിന്. 


മാര്‍വെല്‍ കോമിക്സ് അവതരിപ്പിച്ച് ഹിറ്റാക്കിയ സൂപ്പര്‍ ഹീറോകളായ അയണ്‍ മാന്‍, ഹള്‍ക്ക്, ക്യാപ്റ്റന്‍ അമേരിക്ക, തോര്‍ എന്നിവരെ ഒരുമിച്ച് സ്ക്രീനിലെത്തിച്ചാണ് ഇത്തവണ 'അവഞ്ചേഴ്സ്' വിസ്മയമാകുന്നത്. 


ജോസ് വിഡന്‍ കഥയും സംവിധാനവുമൊരുക്കുന്ന ചിത്രത്തില്‍ റോബര്‍ട്ട് ഡോണി ജൂനിയര്‍, സാമുവേല്‍ ജാക്സണ്‍, മാര്‍ക്ക് റഫല്ലോ,  ക്രിസ് ഇവാന്‍സ്, ജെറമി റെന്നര്‍, സ്കാര്‍ലറ്റ് ജോഹാന്‍സണ്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളാണ് അഭിനയിക്കുന്നത്. അലന്‍ സില്‍വെസ്ട്രിയാണ് സംഗീതം. ടു ഡിയിലും ത്രീ ഡിയിലും ചിത്രം ലോകമാകെ റിലീസ് ചെയ്യുന്നുണ്ട്. 


avengers, hollywood film avengers3d, avengers released in kerala, scarlet johanson, marvel studios, hulk, ironman, robert doney jr.

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.