Sunday, March 11, 2012

സ്നേഹ -പ്രസന്ന വിവാഹം മേയ് 11ന്





പ്രമുഖ തെന്നിന്ത്യന്‍ നടി സ്നേഹയും തമിഴില്‍ ശ്രദ്ധേയനായ യുവനടന്‍ പ്രസന്നയുമായുള്ള വിവാഹം മേയ് 11ന് നടക്കും. ഇവര്‍ തമ്മില്‍ വിവാഹിതരാകുന്നെന്ന കാര്യം ഇരുവരും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നെയിലായിരുക്കും വിവാഹം. 


2002ല്‍ ഫൈവ് സ്റ്റാര്‍ എന്ന ചിത്രത്തോടെ സിനിമയിലേക്കിെയ പ്രസന്ന, അഞ്ജാതെ, കസ്തൂരിമാന്‍, നാണയം, സാധു മിരണ്ടാ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളി സ്വദേശിയാണ്.  'അച്ചമുണ്ട് അച്ചമുണ്ട്' എന്ന ചിത്രത്തിലാണ് സ്നേഹയും പ്രസന്നയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 


ആന്ധ്ര സ്വദേശിനിയായ സ്നേഹയുടെ യഥാര്‍ഥ പേര് സുഹാസിനി നായിഡു എന്നാണ്. മലയാള ചിത്രമായ 'ഇങ്ങനെ ഒരു നിലാപക്ഷി'യില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്.



sneha-prasanna, sneha prasanna marriage date, sneha-prasanna marriage date fixed, sneha to enter wedlock on may 11, actress sneha stills, tamil cinema news, malayalam cinema news, gallery

1 comments:

Feroze said...

very good !

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.