Saturday, March 24, 2012

Raksha Gallery: മലയാളത്തില്‍ 'രക്ഷ'യുമായി രാംചരണും തമന്നയും






ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജയുടെ പുതിയ തെലുങ്ക് ചിത്രം 'രച്ച' തെലുങ്കിനൊപ്പം മലയാളത്തിലും റിലീസാകുന്നു. 'രക്ഷ' എന്ന പേരില്‍ മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. സൂപ്പര്‍ഗുഡ് ഫിലിംസാണ് നിര്‍മാണം.


മലയാളനടന്‍ അജ്മലും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രകാശ് രാജ്, മുകേഷ് റിഷി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സമ്പത്ത് നന്ദിയാണ് സംവിധാനം. ചിത്രത്തിന് തമിഴ് പതിപ്പും ഒരുങ്ങുന്നുണ്ട്. 


ക്യാമറ: സമീര്‍ റെഡ്ഢി, എഡിറ്റിംഗ്: ഗൌതം രാജു, കോറിയോഗ്രാഫി: രാജു സുന്ദരം -ഷോബി. രാം ചരണിന്റെ മെഗാഹിറ്റ് ചിത്രം മഗധീര നേരത്തെ മലയാളത്തില്‍ മൊഴിമാറ്റിയെത്തി വന്‍ വിജയം നേടിയിരുന്നു.


raksha (racha) gallery
(click to enlarge)


racha gallery, racha in malayalam, racha as raksha, ramcharan teja, tamanna, tamanna gallery, tamanna hot in racha, tamanna in raksha, raksha malayalam movie, ram charan in raksha, sambath nandi

1 comments:

R boy said...

hohh..tamannaaa...

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.