നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച സൂപ്പര്‍ ഹിറ്റ് ഗാനം 'പിച്ചകപൂങ്കാവുകള്‍ക്കുമപ്പുറം' റീമിക്സ് ചെയ്യുന്നു. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഹസ്ബന്റ്സ് ഇന്‍ ഗോവ' എന്ന ചിത്രത്തിന് വേണ്ടിയാണിത്. എം.ജി ശ്രീകുമാറാണ് ഗാനത്തിന്റെ റീമിക്സ് പതിപ്പ് തയാറാക്കുന്നത്.
നമ്പര്‍ 20യിലെ ട്രെയിന്‍ ഗാനത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ നാടാര്‍ എന്ന ടി.ടി.ഇ കഥാപാത്രവും പുതിയ പതിപ്പ് വീണ്ടും വരുന്നുണ്ട്. ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി, ലാല്‍, ഭാമ തുടങ്ങിയവരാണ് ഹസ്ബന്റ്സ് ഇന്‍ ഗോവയിലെ പ്രധാന താരങ്ങള്‍.
no.20 madras mail song remix, pichaka poo song remix, husbands in goa, saji surendran, m.g sreekumar, malayalam film song remix
1 comments:
ജിങ്കി ജക്ക് ജാക്ക് ജിങ്കി ജക്ക...
Post a Comment