Thursday, March 22, 2012

MLA Mani Gallery: എം.എല്‍.എ മണി വരുന്നു






ആന്‍ മരിയ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കലാഭവന്‍ മണിയെ നായകനാക്കി ശ്രീജിത്ത് പലേരി സംവിധാനം ചെയ്യുന്ന 'എം.എല്‍.എ മണി പത്താം ക്ലാസും ഗുസ്തിയും' ഈയാഴ്ച  തീയറ്റുകളിലെത്തും.


ടി.എ ഷാഹീദ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കഥയും ഗാനരചനയും സംഗീതവും കലാഭവന്‍ മണി യാണ് ഒരുക്കുന്നത്. സീരിയലുകളിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് പലേരിയുടെ രണ്ടാമത്തെ സിനിമയാണിത്. സിദ്ദിഖ്, ലെന, വിദ്യ, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ആനന്ദ്, ബാബു നമ്പൂതിരി, ഷമ്മി തിലകന്‍, കിരണ്‍ രാജ്, ശ്രീരാമന്‍, ചെമ്പില്‍ അശോകന്‍, കലാഭവന്‍ ഷാജോണ്‍, അംബികാ മോഹന്‍, നിഷാ സാരംഗ്, സാദിക തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സുധി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ജോയി മുളവനാലാണ്. 

MLA Mani Gallery
(click to enlarge)

mla mani gallery, mla mani preview, m l a mani patham classum gustiyum, malayalam movie m l a mani, kalabhavan mani, vidya, sidhique, sreejith paleri, vijayaraghavan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.