Tuesday, March 6, 2012

മമ്മൂട്ടി ഇനി 'താപ്പാന'





 മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന 'താപ്പാന' തുടങ്ങി. കഴിഞ്ഞദിവസം ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. 


ചാര്‍മി കൌറാണ് മല്ലിക എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരളി ഗോപിയും ശ്രദ്ധേയ വേഷത്തിലുണ്ട്. മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രത്തിന് എം.സിന്ധുരാജാണ് തിരക്കഥയൊരുക്കുന്നത്. വിദ്യാസാഗറിന്റേതാണ് സംഗീതം. ശശികുമാര്‍ -സമുദ്രക്കനി സിനിമകളിലെ സ്ഥിരം സാന്നിധ്യമായ നമോ നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


പൂജാ ചടങ്ങില്‍ എം.ശശികുമാര്‍, സമുദ്രക്കനി, ജോഷി, കമല്‍, ദിലീപ്, ചാര്‍മി, മിലന്‍ ജലീല്‍, മുരളി ഗോപി, സിബി മലയില്‍, മേജര്‍ രവി, ജോസ് തോമസ്, എം. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

tappaana stills


pooja function stills




thappaana stills, tappana stills, mammootty as thappana, johny antony film, malayalam movie thappaana, charmi in thappana, mammootty and charmi, thappana pooja stills, m. sindhuraj

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.