Saturday, March 24, 2012

ജെ.സി ദാനിയേല്‍ പുരസ്കാരം ജോസ് പ്രകാശിന്






സമഗ്ര സംഭാവനക്കുള്ള ഈ വര്‍ഷത്തെ ജെ.സി ദാനിയേല്‍ പുരസ്കാരം മുതിര്‍ന്ന നടന്‍ ജോസ് പ്രകാശിന്. 


സംവിധായകന്‍ ശശികുമാര്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, ചലച്ചിത്രതാരങ്ങളായ നെടുമുടി വേണു, മേനകാ സുരേഷ് എന്നിവരടങ്ങില ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് വരുന്ന ഞായറാഴ്ച ജോസ് പ്രകാശിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കും. 


വില്ലന്‍ നടനായി പഴയകാലത്ത് തിളങ്ങിയ ജോസ് പ്രകാശ് പിന്നീട് സ്വഭാവവേഷങ്ങളിലും ശ്രദ്ധനേടിയിരുന്നു. ട്രാഫിക് ആണ് അവസാനം അഭിനയിച്ച ചിത്രം. 



jose prakash, j.c daniel award, j.c daniel award for jose prakash, kerala film award, actor jose prakash, film news

2 comments:

Raja said...

well deserved award

aji said...

adaranjalikal

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.