Friday, March 30, 2012

കൊലവെറിപ്പാട്ടുമായി 3 (മൂന്ന്) എത്തുന്നു





ധനുഷിന്റെ കൊലവെറിപ്പാട്ടുമായി റിലീസിന് മുമ്പ് തന്നെ ലോകമാകെ ചര്‍ച്ചയായ തമിഴ് ചിത്രം '3' (മൂന്ന്) തീയറ്ററുകളിലേക്ക്. മാര്‍ച്ച് 30 മുതലാണ് ധനുഷിന്റെ ഭാര്യ ഐശ്വര്യ സംവിധാനം ചെയ്ത ചിത്രം റിലീസാകുന്നത്. 


ശ്രുതി ഹസന്‍ നായികയായ ചിത്രത്തില്‍ പ്രഭു, ഭാനുപ്രിയ, സുന്ദര്‍ രാമു, ശിവ കാര്‍ത്തികേയന്‍, രോഹിണി തുടങ്ങിയവര്‍ അഭിനയിക്കുന്നു. 


നവാഗതനായ അനിരുദ്ധാണ് 'കൊലവെറി'യുള്‍പ്പെടെയുള്ള ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ധനുഷിന്റെ പിതാവ് കസ്തൂരി രാജയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഹിന്ദിയിലും ഡബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്.


3 (three- moonnu) gallery
(click to enlarge)









3 tamil movie, 3 movie gallery, dhanush in 3, why this kolaveri 3 released, shruti hasan, shruti hasan hot in 3, dhanush and shruthi, aishwarya r. dhanush, anirudh

1 comments:

GOOD BOY said...

super.....duper...........

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.