Wednesday, February 15, 2012

പ്രണയദിനത്തില്‍ പുതിയ രസം ചേര്‍ത്ത് 'വാലന്റൈന്‍'




പ്രണയദിനത്തിന് മധുരം പകര്‍ന്ന് ഒര് ഹ്രസ്വചിത്രം പുറത്തിറങ്ങി - വാലന്റൈന്‍.പുതുയുഗത്തില്‍ പ്രണയത്തിന്റെ രുചികള്‍ മാറുന്നതും കേവലം സമയംകൊല്ലാനുള്ള ഉപാധിയായി ആധുനിക പ്രണയം മാറുന്നതുമാണ് പ്രമേയത്തിന്റെ അടിത്തറ.


നവാഗത സംവിധായകനായ ബിജു ജെ നായര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ആര്യന്‍ ഫിലിമ്‌സിന്റെ ബാനറില്‍ ഐശ്വര്യയാണ് 8 മിനിട്ട് ദൈര്‍ഘ്യമുള്ള വാലന്റൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ -സുന്ദര്‍.പശ്ചാത്തല സംഗീതം -ഡാന്‍ വിന്‍സെന്റ്. എഡിറ്റിങ്ങ് -ശ്യാം മാധവന്‍ ശാരദ. ശിവകുമാര്‍ നായര്‍, കീര്‍ത്തി രാജഗോപാല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


youtube link -short film valentine

shortfilm valentine, malayalam short film valentine, aryan films, shivakumar nair, keerthi rajagopal

1 comments:

Arun G Pillai said...

Nice movie, awesome direction

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.