Wednesday, February 8, 2012

വേദനിക്കുന്നവര്‍ക്ക് കൈത്താങ്ങായി ശ്രീ പത്മനാഭ






വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ തിരുവനന്തപുരം ശ്രീ പത്മനാഭ തീയറ്ററിന്റെ കൈത്താങ്ങ്.
ഇനി മുതല്‍ ഓരോ ടിക്കറ്റിന്റെയും നിശ്ചിത ശതമാനം വരുമാനം കാന്‍സര്‍ ചികില്‍സാ സഹായത്തിനായി നല്‍കുമെന്ന് തീയറ്റര്‍ ഉടമ ഗിരീഷ് ചന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരം ആസ്ഥാനമായ പാലിയം ഇന്ത്യ ട്രസ്റ്റിനാണ് ചികില്‍സാ സഹായത്തിനായി തീയറ്റര്‍ തുക നല്‍കുന്നത്. 


ശ്രീ പത്മനാഭയുടെ സ്ഥാപകന്റെ പേരിലുള്ള പി. സുബ്രഹ്മണ്യം ഫൌണ്ടേഷന്റെ പേരിലാണ് തുക കൈമാറുക. ഓരോ ടിക്കറ്റിന്റെയും ഒരു ശതമാനം ഇതിനായി മാറ്റിവെക്കും. ചുരുങ്ങിയത് ഒരുലക്ഷം രൂപയെങ്കിലും ഈ ആവശ്യത്തിനായി ഒരുവര്‍ഷം നല്‍കുമെന്നും ഉറപ്പാക്കും.


ശ്രീ പത്മനാഭക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍


തിരുവനന്തപുരം ശ്രീ പത്മനാഭ തീയറ്ററിന് മികവിന്റെ അംഗീകാരമായി ഐ.എസ്.ഒ 9001-2008 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. നേരത്തെ കേരള സര്‍ക്കാരിന്റെ ക്ലാസിഫിക്കേഷന്‍ പ്രകാരം പ്ലാറ്റിനം പദവിയും തീയറ്ററിന് കിട്ടിയിരുന്നു. ഈ പദവി ലഭിച്ച നഗരത്തിലെ ഏക തീയറ്ററാണിത്. 






sree padmanabha theatre, sree padmanabha to support palliative cae, pallium india, iso certification for sree padmanabha, girish chandran

11 comments:

Krishnakumar said...

good effort from padmanabha.........

Raja said...

trivandruthe vere theatrukalum ithu pole upgrade cheyyanam

Rajeev S said...

good move

Anonymous said...

Keralas No1 Theater

prasadnooranad said...

good

Suraj Mohan said...

Giri Anna, You are GREAT!

nikhimenon said...

reached this blog today...a nice,comprehensive one on malayalam cinema..joining this blog

allaboutcinema said...

thanks nikhi for ur kind good words...!!

Anonymous said...

Sreekumar theatre should also follow the path of Sreepadmanabha, bcoz i still remember they will off the A/C after some time horrible...........

Rajeev Nair said...

Yes, Sreekumar theatre has lost its charm. It was best theatres in Trivandrum when I was a kid. No theatres in Trivandrum can boast of good quality.

allaboutcinema said...

@rajeev...
very true...

yesterday tvm corpaoration issued notice to SL complex asking them to close down for not maintaining facilities. 15 days time given...!!!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.