![]() |
the artist crew |
ഹോളിവുഡ് സിനിമയുടെ പോയകാലത്തെ നിശബ്ദമായി ആവിഷ്കരിച്ച ഫ്രഞ്ച് കോമഡി 'ദി ആര്‍ട്ടിസ്റ്റിന്' മികച്ച ചിത്രത്തിനുള്ള ഒസ്കര്‍ പുരസ്കാരം. 'ദി ആര്‍ട്ടിസ്റ്റി'ലെ നായകന്‍ ഴാങ് ദുജാര്‍ദിന്‍ മികച്ച നടനായും സംവിധായകന്‍ മിഷേല്‍ ഹസനാവിഷ്യസ് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
'ദി അയണ്‍ ലേഡി'യിലെ അഭിനയത്തിന് മെറില്‍ സ്ട്രിപ്പാണ് മികച്ച നടി. മാര്‍ഗരറ്റ് താച്ചറുടെ വേഷമാണ് ചിത്രത്തില്‍ ഇവര്‍ അവിസ്മരണീയമാക്കിയത്.
'ദി ആര്‍ടിസ്റ്റ് ' അഞ്ച് മുഖ്യ പുരസ്കാരങ്ങളും നേടി അവാര്‍ഡ് ദാനചടങ്ങിലെ താരമായി. ത്രീ ഡി ചിത്രമായ 'ഹ്യൂഗോ' സാങ്കേതിക വിഭാഗത്തിലെ അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
1920 കളുടെ അവസാനം ഹോളിവുഡ് സിനിമയില്‍ സംഭവിച്ച പരിണാമങ്ങളാണ് 'ദി ആര്‍ട്ടിസ്റ്റ്' ചര്‍ച്ച ചെയ്യുന്നത്. നിശബ്ദ ചിത്രങ്ങളുടെ കാലത്ത് താരമായിരുന്ന ജോര്‍ജ് വാലന്റൈന്‍ എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഴാങ് ദുജാര്‍ദിന്‍ അവതരിപ്പിച്ചത്.
![]() |
Jean Dujardin with oscar for best actor |
![]() |
Meryl Streep with oscar for best actress |
![]() |
Michel Hazanavicius with oscar award for director |
അവാര്‍ഡുകളും ജേതാക്കളും
BEST PICTURE: The Artist
BEST DIRECTOR: Michel Hazanavicius (The Artist)
BEST ACTOR: Jean Dujardin (The Artist)
BEST ACTRESS: Meryl Streep (The Iron Lady)
BEST SUPPORTING ACTOR: Christopher Plummer (Beginners)
BEST SUPPORTING ACTRESS: Octavia Spencer (The Help)
BEST FOREIGN LANGUAGE FILM: A Separation (Iran)
BEST ANIMATION: Rango
BEST ORIGINAL SCREENPLAY: Midnight in Paris _Woody Allen
BEST ADAPTED SCREENPLAY: The Descendants _Alexander Payne, Nat Faxon and Jim Rash
BEST ART DIRECTION: Hugo _Dante Ferretti and Francesca Lo Schiavo
BEST CINEMATOGRAPHY: Hugo _Robert Richardson
BEST SOUND MIXING: Hugo _Tom Fleischman and John Midgley
BEST SOUND EDITING: Hugo _ Philip Stockton and Eugene Gearty
BEST ORIGINAL SONG: Man or Muppet, from The Muppets music and lyrics by Bret McKenzie
BEST ORIGINAL SCORE: The Artist _ Ludovic Bource
BEST COSTUMES: The Artist _ Mark Bridges
BEST DOCUMENTARY FEATURE: Undefeated
BEST DOCUMENTARY SHORT: Saving Face
BEST FILM EDITING: The Girl with the Dragon Tattoo _Kirk Baxter and Angus Wall
BEST ANIMATED SHORT FILM: The Fantastic Flying Books of Mr Morris Lessmore
BEST LIVE ACTION SHORT FILM: The Shore
BEST VISUAL EFFECTS: Hugo _ Rob Legato, Joss Williams, Ben Grossman and Alex Henning
BEST MAKEUP: The Iron Lady _Mark Coulier and J Roy Helland
oscar awards 2012, Jean Dujardin, meryl streep, the artist
1 comments:
nammude abuvinu kittenda awardanu separation kondu poyathu
Post a Comment