Saturday, February 4, 2012

Gallery: ജയറാമിന്റെ 'ഞാനും എന്റെ ഫാമിലിയും' തീയറ്ററുകളില്‍






 കുടുംബ സീരിയലുകളിലുടെ പ്രിയങ്കരനായ കെ.കെ രാജീവ് ഒരുക്കുന്ന 'ഞാനും എന്റെ ഫാമിലിയും' നാലിന് ശനിയാഴ്ച തീയറ്ററുകളിലെത്തുന്നു. ജയറാം നായകനാകുന്ന ചിത്രത്തില്‍ മമ്ത മോഹന്‍ദാസ്, മനോജ് കെ. ജയന്‍, മൈഥിലി, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, മല്ലികാ സുകുമാരന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.


ഡോക്ടര്‍ ദമ്പതികളായ ദിനനാഥനും (ജയറാം) പ്രിയയും (മമ്ത) അവരുടെ മക്കളുമടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇവരുടെ ജീവിതത്തില്‍ സോഫി (മൈഥിലി) എന്ന പെണ്‍കുട്ടിയുടെ സാന്നിധ്യം ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കഥ. 


സെവന്‍ ആര്‍ട്സിനുവേണ്ടി ജി.പി വിജയകുമാറാണ് ചിത്രം നിര്‍മിച്ച് വിതരണം ചെയ്യുന്നത്. തിരക്കഥ: ചെറിയാന്‍ കല്‍പകവാടി. സംഗീതം: എം.ജി ശ്രീകുമാര്‍. എഡിറ്റിംഗ്: വിനോദ് സുകുമാരന്‍. ഛായാഗ്രഹണം: വൈദി എസ്. പിള്ള. 

njanum ente familyum gallery
(click to enlarge)









njanum ente familyum, njanum ente familium gallery, jayaram, k.k. rajeev, mamtha mohandas, maithili, manoj k. jayan, jagathy sreekumar, k.k rajeev movie

1 comments:

TK Vinod said...

Bhedapetta serial directorane Rajeev. So ithu nallathakum ennu pradeekshikkam.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.