Friday, February 10, 2012

Gallery:അനൂപ് മേനോന്റെ 'മുല്ലശേരി മാധവന്‍കുട്ടി' എത്തി





അനൂപ് മേനോനെ നായകനാക്കി കുമാര്‍ നന്ദ സംവിധാനം ചെയ്യുന്ന 'മുല്ലശേരി മാധവന്‍കുട്ടി നേമ പി.ഒ.' 10 വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു. സോനാല്‍ ദേവരാജാണ് നായിക.


ചിത്രത്തിന്റെ രചന സ്വാതി ഭാസ്കറിന്റേതാണ്. അന്തരിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും രവീന്ദ്രന്റെ ഈണങ്ങളും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. കോക്ക് ടെയില്‍, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ രതീഷ് വേഗയാണ് മറ്റു ഗാനങ്ങളുടെ സംഗീതം. ഗാനങ്ങള്‍: അനില്‍ പനച്ചൂരാന്‍. എഡിറ്റിംഗ്: പ്രജീഷ്, കല: സുജിത്. കാര്‍ത്തിക് വിഷന്‍സാണ് നിര്‍മാണം.


സി.സി.എല്ലിലൂടെ ശ്രദ്ധേയനായ രാജീവ് പിള്ള, സുരാജ് വെഞ്ഞാറമൂട്, നിഷാന്ത് സാഗര്‍, കെ.പി.എ.സി ലളിത, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.


mullassery madhavankutty nemom p.o gallery
(click to enlarge)






mullasseri madhavankutty nemom p.o gallery, malayalam movies, mullasseri madhavankutty gallery, malayalam movie news, reviews, anoop menon, sonal devaraj, kumar nanda, swathy bhaskar, raveendran, ratheesh vega, suraj venjaramood, rajeev pillai

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.