Thursday, February 2, 2012

gallery: ഇന്ദ്രജിത്തിന്റെ 'മുല്ലമൊട്ടും മുന്തിരിച്ചാറും' ഒരുങ്ങുന്നു






നവാഗതനായ അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന 'മുല്ലമൊട്ടും മുന്തിരിച്ചാറും' ചിത്രീകരണം പുരോഗമിക്കുന്നു. ഇന്ദ്രജിത്ത് നായകനായ ചിത്രത്തില്‍ അനന്യ, മേഘനാ രാജ് എന്നിവരാണ് നായികമാര്‍. തൊടുപുഴയിലും പരിസരത്തുമായാണ് ചിത്രീകരണം. ചുരട്ട ജോസ് എന്ന റൌഡിയുടെ വേഷാംണ് ചിത്രത്തില്‍ ഇന്ദ്രജിത്തിന്.


തിലകന്‍, അശോകന്‍, കലാശാല ബാബു, ടിനി ടോം, അനില്‍ മുരളി, നാരായണന്‍ നായര്‍, കൊച്ചുപ്രേമന്‍, പ്രവീണ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലുള്ളത്. ജ്യോതിര്‍ഗമയക്ക് വേണ്ടി മേരി സോമനും സോമന്‍ പല്ലാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 


ക്യാമറ: സുജിത് വാസുദേവ്. ഗാനങ്ങള്‍: കൈതപ്രം, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സംഗീതം: മോഹന്‍ സിതാര. എഡിറ്റിംഗ്: ബാബു രത്നം, കല: ജോസഫ് നെല്ലിക്കല്‍, ഓണ്‍ലൈന്‍ ഡിസൈന്‍: മനീഷ് മണി. കോസ്റ്റ്യൂംസ്: സുനില്‍ റഹ്മാന്‍. നൃത്തം: പ്രസന്ന. സംഘട്ടനം: മാഫിയാ ശശി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ്. അടുത്തമാസം ചിത്രം തീയറ്റുകളിലെത്തും.

mullamottum munthircharum gallery
(click to enlarge)























mullamottum munthiricharum, mullamottum munthircharum gallery, indrajith, ananya, meghana raj, meghna raj, meghana gallery, indrajith in mullamottum munthiricharum, anish anwar, thilakan, soman pallatt, mohan sithara

1 comments:

Reshmi said...

Indrajith can do wonders provided good roles. All the best Indretta..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.