സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹസ്ബന്റ്സ് ഇന്‍ ഗോവ'യുടെ ചിത്രീകരണം തുടങ്ങി.
കൃഷ്ണ പൂജപ്പുര തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി, ലാല്‍, റീമ കല്ലിംഗല്‍, രമ്യ നമ്പീശന്‍, ഭാമ തുടങ്ങിയവരാണ് അഭിനേതാക്കള്‍. യു.ടി.വി മോഷന്‍ പിക്ചേഴ്സിനു വേണ്ടി റോണി സ്ക്രൂവാലയാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ: അനില്‍ നായര്‍, സംഗീതം: എം.ജി ശ്രീകുമാര്‍.

husbands in goa poster gallery
(click to enlarge)
![]() |
pooja still |
![]() |
pooja still |
husbands in goa, saji surendran, husbands in goa stills, malayalam movie husbands in goa, jayasurya, indrajith, lal, asif ali, bhama, rima kallingal, remya nambeeshan
0 comments:
Post a Comment