Thursday, February 16, 2012

Fathers day Gallery:കലവൂര്‍ രവികുമാറിന്റെ ഫാദേഴ്സ് ഡേ 17 മുതല്‍





യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കലവൂര്‍ രവികുമാര്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന 'ഫാദേഴ്സ് ഡേ' 17ന് റിലീസ് ചെയ്യുന്നു. 


വിനീത്, ലാല്‍, ഷഹീന്‍, ശങ്കര്‍, ജഗതി ശ്രീകുമാര്‍, ഇടവേള ബാബു, സുരേഷ് കൃഷ്ണ, വിജയ് മേനോന്‍, വെട്ടുകിളി പ്രകാശ്, ഇന്ദു തമ്പി, രേവതി, കെ.പി.എ.സി ലളിത, അഞ്ജന ഹരിദാസ്, ചിത്ര ഷേണായി, റീനാ ബഷീര്‍, ലക്ഷ്മി പ്രിയ തുടങ്ങിയവരാണ് അഭിനേതാക്കള്‍. അതിഥി വേഷത്തില്‍ റസൂല്‍ പൂക്കുട്ടിയുമെത്തുന്നു. 


സ്വന്തം ലേഖകനു തിരക്കഥ എഴുതിയതിനു  ശേഷം കലവൂര്‍ രവികുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.  ഭരത് ക്രിയേഷന്‍സിന്റെ ബാനറില്‍ ഭരത് കെ. സാമുവല്‍ നിര്‍മിക്കുന്ന ചിത്രം ഐ.ടി.എല്‍ എന്റര്‍ടെയ്ന്‍മെന്റ്സ് തീയറ്ററുകളിലെത്തിക്കും. ഗാനങ്ങള്‍: ഒ.എന്‍.വി കുറുപ്പ്, ബി. ശ്രീരേഖ. സംഗീതം: എം.ജി. ശ്രീകുമാര്‍, സജീവ് മംഗലത്ത്. 

fathers day gallery
(click to enlarge)









fathers day, fathers day malayalam movie, fathers day malayalam gallery, lal, kalavoor ravikumar, anjana haridas, indu thampy, revathy, resool pookkutty

2 comments:

Shaju said...

report arinjo?

അഫ്സല്‍ said...

ഇത്തരം ചിത്രങ്ങള്‍ നന്നായി മാര്‍ക്കറ്റ്‌ ചെയ്തില്ലെങ്കില്‍ രേക്ഷയില്ല..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.