Tuesday, February 14, 2012

Ee adutha kalathu gallery part 2 'ഈ അടുത്ത കാലത്ത്'


 കോക്ക് ടെയിലിനു ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന 'ഈ അടുത്ത കാലത്ത്' ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തും. 
മുരളി ഗോപി കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, അനൂപ് മേനാന്‍, മുരളി ഗോപി, നിഷാന്‍, ജഗതി ശ്രീകുമാര്‍, മൈഥിലി, ലെന, തനുശ്രീ ഘോഷ്, സുരാജ് വെഞ്ഞാറമൂട്, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ അഭിനയിക്കുന്നു.



ee adutha kalathu gallery (part 2)
(click to enlarge)




















ee adutha kalathu, ee adutha kalathu gallery, ee aduthakalathu stills, arunkumar aravind, indrajith, maithili, murali gopi, lena, tanusree ghosh, ragam movies, raju malliath, gopisundar, nishan, anoop menon, malayalam movies, ee adutha kalathu photos

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.