Tuesday, February 14, 2012

Ee adutha kalathu Gallery: 'ഈ അടുത്ത കാലത്ത്' 24 മുതല്‍





കോക്ക് ടെയിലിനു ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന 'ഈ അടുത്ത കാലത്ത്' ഫെബ്രുവരി 24ന് തീയറ്ററുകളിലെത്തും. മുരളി ഗോപി കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, അനൂപ് മേനാന്‍, മുരളി ഗോപി, നിഷാന്‍, ജഗതി ശ്രീകുമാര്‍, മൈഥിലി, ലെന, തനുശ്രീ ഘോഷ്, ബൈജു തുടങ്ങിയവര്‍ അഭിനയിക്കുന്നു.


നമുക്ക് പാര്‍ക്കാം മുന്തിരിതോപ്പുകള്‍, ശ്രീകൃഷ്ണ പരുന്ത്, ഭ്രമരം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച രാഗം മൂവീസിനുവേണ്ടി രാജു മല്യത്ത് ചിത്രം നിര്‍മിക്കുന്നു. 


ദൂരുഹത നിറഞ്ഞ സമൂഹ പശ്ചാത്തലത്തില്‍ സാധാരണക്കാരന്റെ ജീവിതവും ഒട്ടും സാധാരണമല്ലെന്ന ചൂണ്ടിക്കാട്ടലാണ് ചിത്രം. നഗരത്തിലെ ആക്രി സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്ന വിഷ്ണു എന്ന ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കേന്ദ്രബിന്ദുവാക്കിയാണ് കഥ വികസിക്കുന്നത്. 


ക്യാമറ: ഷഹനാദ് ജലീല്‍, ഗാനങ്ങള്‍: റഫീക് അഹമ്മദ്, സംഗീതം: ഗോപീസുന്ദര്‍. വിതരണം: സെഞ്ച്വറി റിലീസ്. 


ee adutha kalathu gallery
(click to enlarge)


















ee adutha kalathu, ee adutha kalathu gallery, ee aduthakalathu stills, arunkumar aravind, indrajith, maithili, murali gopi, lena, tanusree ghosh, ragam movies, raju malliath, gopisundar, nishan, anoop menon, malayalam movies, ee adutha kalathu photos

3 comments:

Raja said...

expecting a good new gen film

Reneesh said...

seems interesting...

Aneesh said...

വ്യത്യസ്തതയുള്ള പ്രമേയങ്ങളും അതിലുപരി അവതരണ വൈവിധ്യവുമാണ് മലയാളത്തിന് ഇന്ന് ആവശ്യം. അത്തരമൊരു ചിത്രമാണിതെന്ന് പ്രതീക്ഷിക്കുന്നു

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.