Monday, January 30, 2012

Second Show Gallery: ദുല്‍ഖറിന്റെ 'സെക്കന്റ് ഷോ' ഫെബ്രുവരി മൂന്നുമുതല്‍




 മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'സെക്കന്റ് ഷോ' ഫെബ്രുവരി മൂന്നുമുതല്‍ തീയറ്ററുകളില്‍. നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരുകൂട്ടം പുതുമുഖങ്ങളാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. എന്തു ജോലിയും ചെയ്യാന്‍ തയാറുള്ള ലാലു എന്ന നാടന്‍ യുവാവായാണ് ദുല്‍ഖര്‍ എത്തുന്നത്.


ഗൌതമി നായരാണ് നായിക. സണ്ണി സുജിത്, മുരളി കൃഷ്ണ, ബിപിന്‍ പെരുമ്പിലിക്കുന്നേല്‍, അനില്‍ ആന്റോ,അനീഷ് പിലാത്തോട്ടത്തില്‍, സുധേഷ് ബേറി, രോഹിണി തുടങ്ങിയവര്‍ക്കൊപ്പം ശ്രദ്ധേയ ഇരട്ടവേഷത്തില്‍ ബാബുരാജുമുണ്ട്. എ.ഒ.പി.എല്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് നിര്‍മാണം. 


വിനി വിശ്വലാലാണ് തിരക്കഥ. നിഖിലും അവിയല്‍ ബാന്റും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. ക്യാമറ: സുധീഷ് പപ്പു. എഡിറ്റിംഗ്: പ്രവീണ്‍ കെ.എല്‍, ശ്രീകാന്ത് എന്‍.ബി. സൌണ്ട് ഡിസൈന്‍: രംഗനാഥ് രവി.


second show gallery
(click to enlarge)














second show, second show malayalam movie, dulquer salman, gauthami nair, avanthika, srinath rajendran, aopl entertainments, avial band, second show gallery

2 comments:

Karthik G said...

padam nannayal chekkan rakshapeadum

ഫിയൊനിക്സ് said...

ജൂനിയര്‍ ഹോര്‍ലിക്സ്, അമുല്‍ ബേബി എന്നൊക്കെ വേണമെങ്കില്‍ പറയാം. തന്ത സ്ഥാനമോഴിയുംപോ പാരമ്പര്യം കാക്കാന്‍ ആരെങ്കിലും വേണ്ടേ?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.