Tuesday, January 10, 2012

Saroj kumar Gallery: ചിരിപ്പിക്കാന്‍ ശ്രീനിവാസന്റെ സരോജ് കുമാര്‍ വീണ്ടും




ഉദയനാണ് താരത്തിലൂടെ സൂപ്പര്‍താരങ്ങളെ സരസമായി വിമര്‍ശിച്ച് പ്രേക്ഷകരെ ചിരിപ്പിച്ച ശ്രീനിവാസന്റെ സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ വീണ്ടും വരുന്നു. ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണമൊരുക്കി സജിന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന 'പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍' എന്ന ചിത്രത്തിലൂടെയാണ് ഈ കഥാപാത്രം വീണ്ടുമെത്തുന്നത്. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മിക്കുന്ന ചിത്രം 14ന് റിലീസ് ചെയ്യും.


ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, മുകേഷ്, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ്, ജഗതി ശ്രീകുമാര്‍, മീരാ നന്ദന്‍, സരയൂ, നിമിഷ, രൂപശ്രീ, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഉദയനാണ് താരത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. 


സംഗീതം: ദീപക് ദേവ്, ക്യാമറ: എസ്. കുമാര്‍, പശ്ചാത്തല സംഗീതം: ബിജി ബാല്‍, ഗാനങ്ങള്‍: കൈതപ്രം, എഡിറ്റിംഗ്: വി. സാജന്‍. 


padmasree bharat doctor sarojkumar posters
(click to enlarge)



padmasree bharat doctor sarojkumar trailor

padmasree bharat doctor sarojkumar, padmasree bharat doctor sarojkumar gallery, sreenivasan as sarojkumar again, sarojkumar from january 12, vaishak rajan, vaishaka cynyma, sajin raghavan, deepak dev, mukesh, fahad fazil, vineeth sreenivasan, mamtha mohandas, sarayu, meera nandan, s.kumar

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.