ഒ. എന്‍. വി കുറുപ്പിന്റെ കവിതയെ ആധാരമാക്കി പ്രസാദ് നൂറനാട് ഒരുക്കിയ 'കുഞ്ഞേടത്തി' എന്നഹ്രസ്വചിത്രം ജനുവരി 17ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ പ്രദര്‍ശിപ്പിക്കും.
അന്താരാഷ്ട്ര സംഘടനയായ കൃതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലോല്സവത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം. കവിതയും മറ്റ് കലാരൂപങ്ങളായ പെയിന്റിംഗ്, സംഗീതം, ചലച്ചിത്രം, തീയറ്റര്‍, ഫോക്ക് തുടങ്ങിയവയെല്ലാം സമന്വയിപ്പിച്ചാണ് കലോല്‍സവം ഒരുക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി പ്രതിഭകള്‍ പങ്കെടുക്കുന്ന ഇതില്‍ കവിതാചലച്ചിത്ര വിഭാഗത്തിലാണ് 'കുഞ്ഞേടത്തി'. 17ന് രാത്രി ഏഴരക്കാണ് പ്രദര്‍ശനം. പ്രദര്‍ശനത്തോടെ കുഞ്ഞേടത്തി ലോക ശ്രദ്ധയും നേടുകയാണ്.
ബിജു കല്ലുമല നിര്‍മിച്ച ഈ ദൃശ്യവിരുന്നിന് അനില്‍ മുഖത്തലയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. ഡിംപിള്‍ റോസാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
![]() |
anil_mukathala_onv_kurup_prasad_nooranad |
kunjedathi, o.n.v kurup, anil mukhathala, prasad nooranad, short film kunjedathi, malayalam short films
2 comments:
nice pic
all the best
Post a Comment