Thursday, January 5, 2012

gallery: യുവതാരങ്ങളുമായി ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എത്തുന്നു




പുതുമുഖ യുവതാരങ്ങളെ മുഖ്യവേഷത്തില്‍ അണിനിരത്തി ഈ വര്‍ഷത്തെ ആദ്യ മലയാളം റിലീസായി 'ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്' ജനുവരി അഞ്ചിന് തീയറ്ററുകളിലെത്തുന്നു. മനോജും വിനോദും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ റീമാ കല്ലിംഗലാണ് നായിക.


സിബി മലയിലിന്റെ മകന്‍ ജോ സിബി, ലാലു അലക്സിന്റെ മകന്‍ ബെന്‍ ലാലു അലക്സ്, വിനു മോഹന്റെ സഹോദരന്‍ അനു മോഹന്‍, വിഷ്ണു രാഘവ്, അര്‍ജുന്‍ അശോക്, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് യുവനായകന്‍മാര്‍.


മേനക, സിദ്ദിഖ്, ദേവന്‍, ഹരിശ്രീ അശോകന്‍, കവിയൂര്‍ പൊന്നമ്മ, ശ്രീജിത്ത് രവി, ടിനി ടോം, ബിന്ദു പണിക്കര്‍, നസ്റീന്‍, ജ്യോതി കൃഷ്ണ, സാധിക തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജോണി സാഗരികയാണ് ചിത്രം നിര്‍മിക്കുന്നത്. 


എഡിറ്റിംഗ്: മെന്‍ഡോസ് ആന്റണി, സംഗീതം: ലീലാ ഗിരീഷ് കുട്ടന്‍, ഗാനങ്ങള്‍: റഫീക് അഹമ്മദ്, സന്തോഷ് വര്‍മ, ശ്രീ പ്രസാദ്, സുദീപ് ജോഷി. 


ORKUT ORU ORMAKOOTTU POSTER GALLERY
(CLICK TO ENLARGE)





orkut oru ormakoot, orkut oru ormakoottu, orkut oru ormakoot gallery, orkut oru ormakoot posters, ben lalu alex, joe sibi malayil, rima kallingal, nasreen, kaviyoor ponnamma, manoj vinod

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.