Saturday, January 14, 2012

Grihanathan Gallery: മോഹന്‍ കുപ്ലേരിയുടെ ഗൃഹനാഥന്‍ വരുന്നു




 കുടുംബ ചിത്രങ്ങളിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും ശ്രദ്ധനേടിയ മോഹന്‍ കുപ്ലേരിയുടെ പുതിയ ചിത്രമായ 'ഗൃഹനാഥന്‍' പ്രദര്‍ശനത്തിന് തയാറായി. മുകേഷ് നായകനായി അഭിനയിക്കുന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ ആദ്യമായി മലയാളത്തില്‍ നായികയാവുന്നു.


ഗുരുപൂര്‍ണിമക്ക് വേണ്ടി എന്‍. സുചിത്ര നിര്‍മിക്കുന്ന ചിത്രം ജനുവരി അവസാനത്തോടെ പ്രദര്‍ശനത്തിനെത്തും. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ലക്ഷ്മിപ്രിയ, ജയന്‍, സുധീഷ്, പൊന്നമ്മ ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ കുടുംബകഥയാണിത്. ധൂര്‍ത്തനായ ബിസിനിസുകാരന്റെ വേഷമാണ് മുകേഷിന്. തിരക്കഥ: മണി ഷൊര്‍ണൂര്‍, ഗാനങ്ങള്‍: വയലാര്‍ ശരത്, അനില്‍ പനച്ചൂരാന്‍. സംഗീതം: രാജാമണി.


grihanathan movie gallery and posters
(click to enlarge)































grihanathan, malayalam movie grihanathan, mohan kupleri, mukesh and sonia agarwal, sonia agarwal in grihanathan, sonia agarwal in malayalam, suraj venjaramood, rajamani, jagathy sreekumar, sidhique, lakshmipriya, mohan kupleri's grihanathan

1 comments:

Raja said...

soniya agarval kollam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.