Wednesday, December 28, 2011

മംമ്ത മോഹന്‍ദാസ് വിവാഹിതയായി




 പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര നടി മംമ്ത മോഹന്‍ദാസും പ്രജിത്തും കോഴിക്കോട്ട് വിവാഹിതരായി. മൂവാറ്റപുഴ സ്വദേശിയായ പ്രജിത്ത് ബഹ്റൈനില്‍ വ്യവസായിയാണ്. മൂവാറ്റുപുഴ കന്നയ്ക്കാല്‍ എടോട്ട് പത്മനാഭ കര്‍ത്തയുടേയും ഗീതയുടേയും മകനാണ് ഇദ്ദേഹം. 
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കോഴിക്കോട്ടെ റിസോര്‍ട്ടിലായിരുന്നു വിവാഹചടങ്ങുകള്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ചടങ്ങിനെത്തിയത്. സുഹൃത്തുക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമായി 30ന് കൊച്ചിയില്‍ വിവവഹ സല്‍കാരവും ഒരുക്കിയിട്ടുണ്ട്. 


നവദമ്പതികള്‍ക്ക് സിനിമാജാലകത്തിന്റെ മംഗളാശംസകള്‍!!!



mamtha mohandas married, mamta mohandas wedding, mamtha weds prajith today, mamta mohandas marriage stills

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.