Monday, November 21, 2011

Swapnasanchari gallery: കമലിന്റെ 'സ്വപ്നസഞ്ചാരി' റിലീസിനൊരുങ്ങി




ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'സ്വപ്നസഞ്ചാരി' റിലീസിന് തയാറായി. വിദേശത്ത് പോയി പണമുണ്ടാക്കി നാട്ടിലെത്തി പ്രമാണിയാവാന്‍ ശ്രമിക്കുന്ന ഗ്രാമീണനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. ട്രൂ ലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമാനുവേല്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് കെ. ഗിരീഷ് കുമാറാണ്. 


കൈയിലെ പണം ചെലവാക്കി നാട്ടിലെ പ്രമാണിമാര്‍ അലങ്കരിക്കുന്ന സ്ഥാനങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന അജയചന്ദ്രന്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ജയറാം. 


സംവൃതാ സുനിലാണ് നായിക. ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ഇന്നസെന്റ്, ശ്രീരാമന്‍, ശിവജി ഗുരുവായൂര്‍, ഹരിശ്രീ അശോകന്‍, ശശി കലിംഗ, ജയരാജ് വാര്യര്‍, ഇര്‍ഷാദ്, അനു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈയാഴ്ച തീയറ്ററുകളിലെത്തും. 


Swapna sanchari movie gallery
(click image for full size)






















swapna sanchari, swapnasanchari gallery, jayaram, samvritha sunil, thankachan emmanuel, trueline cinema, kamal, k.girish kumar, kamal's swapnasanchari, jayaram in swapnasanchari, samvritha in swapnasanchari, swapna sanchari stills

2 comments:

Jacob said...

Hope Kamal wil b back in form with this movie

Gokul said...

jayaram alle. rasamundakum.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.