Friday, November 18, 2011

Osthe Gallery: ഒസ്തി- ചിമ്പുവിന്റെ ദബംഗ് വരുന്നു




സൂപ്പര്‍ ഹിറ്റായ ഹിന്ദി ചിത്രം 'ദബംഗി'ന്റെ തമിഴ് പതിപ്പ് 'ഒസ്തി' റിലീസിന് തയാറായി. യുവതാരം ചിമ്പുവാണ് ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച പോലീസ് വേഷം തമിഴ്തിരയില്‍ എത്തിക്കുന്നത്. 


ഒസ്തി വേലന്‍ എന്നാണ് ചിമ്പുവിന്റെ കഥാപാത്രത്തിന്റെ പേര്. റിച്ചാ ഗംഗോപാധ്യായയാണ് നായിക. ഹിന്ദിയില്‍ സൊനാക്ഷി സിന്‍ഹയായിരുന്നു ഈ വേഷം കൈകാര്യം ചെയ്തത്. നടന്‍ ജീവയുടെ സഹോദരനായ രമേഷ് നായകന്റെ സഹോദരനായി രംഗത്തെത്തും. 


ഹിന്ദിയില്‍ വില്ലന്‍ വേഷം ചെയ്ത സോനു സൂദ് തന്നെ തമിഴിലും വില്ലന്‍. ഐറ്റം സോംഗ് ചെയ്യുന്നത് മല്ലികാ ഷെരാവത്താണ്. ധരണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമനാണ്. ഡിസംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യും.

osthe movie gallery
(click image to enlarge)
























osthe, osthe movie gallery, osthe preview, tamil film osthe, STR, chimbu, simbu, dabangg in tamil, dharani, thaman, chilambarasan, mallika sheravat stills, mallika sheravat in osthe, richa gangopadhyaya

1 comments:

Rakesh BR said...

dabbang pole aarokke shramichalum varilla.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.