Tuesday, November 1, 2011

പുതിയ മലയാള ചിത്രങ്ങള്‍ക്ക് തീയറ്ററില്‍ വിലക്ക്




സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എ ക്ലാസ് തീയറ്ററുടമകളുടെ സംഘടന എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ആഹ്വാനം ചെയ്ത സമരം ആരംഭിച്ചു. 


നവംബര്‍ ഒന്നുമുതല്‍ പുതിയ മലയാള ചിത്രങ്ങള്‍ സമരം തീരും വരെ ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള എ ക്ലാസ് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യില്ല. എന്നാല്‍ ഇപ്പോള്‍ റിലീസ് ചെയ്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.