ഹിറ്റ്മേക്കര് അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രം 'ഉസ്താദ് ഹോട്ടലി'ല്‍ മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്മാന് നായകനാവുന്നു. ട്രാഫിക്കിനും ചാപ്പാ കുരിശിനും ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. നിത്യാമേനോനാണ് നായിക.
രാജമാണിക്യം, ഛോട്ടാ മുംബൈ, അണ്ണന് തമ്പി, ബ്രിഡ്ജ് എന്നിവക്ക് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രശസ്ത സംവിധായിക അഞ്ജലി മേനോനാണ് തിരക്കഥ ഒരുക്കുന്നത്.
സംഗീതം: ഗോപീസുന്ദര്‍, ഗാനങ്ങള്‍: റഫീക് അഹമദ്, ഛായാഗ്രഹണം: ലോകനാഥന്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ അവസാനം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.d
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം 'സെക്കന്റ് ഷോ'യുടെ ചിത്രീകരണം ഇപ്പോള്‍ നടക്കുകയാണ്.
ulqar salman, anwar rasheed, usthad hotel, anwar rasheed's new film, nitya menon, anjali menon's usthad hotel
രാജമാണിക്യം, ഛോട്ടാ മുംബൈ, അണ്ണന് തമ്പി, ബ്രിഡ്ജ് എന്നിവക്ക് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രശസ്ത സംവിധായിക അഞ്ജലി മേനോനാണ് തിരക്കഥ ഒരുക്കുന്നത്.
സംഗീതം: ഗോപീസുന്ദര്‍, ഗാനങ്ങള്‍: റഫീക് അഹമദ്, ഛായാഗ്രഹണം: ലോകനാഥന്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ അവസാനം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.d
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം 'സെക്കന്റ് ഷോ'യുടെ ചിത്രീകരണം ഇപ്പോള്‍ നടക്കുകയാണ്.
2 comments:
anvar rasheed ayathinal pratheekshayunde
dulkar kalakkukayanallo.!!
Post a Comment