Tuesday, November 29, 2011

അമല്‍ നീരദ് ബാച്ചിലര്‍ പാര്‍ട്ടിയൊരുക്കുന്നു




അമല്‍ നീരദ് യുവതാരങ്ങളെ അണിനിരത്തി പുതിയ ചിത്രവുമായി എത്തുന്നു- പേര് 'ബാച്ചിലര്‍ പാര്‍ട്ടി'. ഇന്ദ്രജിത്ത്, ആസിഫലി, റഹ്മാന്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ നിത്യാ മേനോനും രമ്യാ നമ്പീശനുമാണ് നായികമാര്‍.


ആര്‍. ഉണ്ണിയും സന്തോഷ് എച്ചിക്കാനവുമാണ് തിരക്കഥയൊരുക്കുന്നത്. കലാഭവന്‍ മണി, ബാബുരാജ്, ജഗതി ശ്രീകുമാര്‍, ആശിഷ് വിദ്യാര്‍ഥി, സമ്പത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. രാഹുല്‍ രാജാണ് സംഗീതമൊരുക്കുന്നത്. ചിത്രം നിര്‍മിക്കുന്നതും അമല്‍ തന്നെയാണ്.


മമ്മൂട്ടി നായകനും പൃഥ്വിരാജ് വില്ലനുമാകുന്ന 'അരിവാള്‍ ചുറ്റിക നക്ഷത്രം' എന്ന ചിത്രവും അമല്‍ നീരദിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. മിക്കവാറും ബാച്ചിലര്‍ പാര്‍ട്ടിക്ക് ശേഷം അരിവാള്‍ ആരംഭിക്കൂ. 

Amal neerad's new film bachelor party, amal neerad, asif ali, indrajith, r. unni, santhosh echikanam, bachelor party, malayalam movie bachelor party

2 comments:

Rakesh BR said...

slow motionil ayirikkumallo

Anonymous said...

HAI

Are you like link exchange to our site if please contact to : admin@themusicplus.com

THE MUSIC PLUS team
-DUABAI

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.