Wednesday, October 19, 2011

പനോരമയിലേക്ക് ഏഴു മലയാള ചിത്രങ്ങള്‍




ഏഴു മലയാള ചിത്രങ്ങള്‍ ഇത്തവണ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഉറുമി, മേല്‍വിലാസം, ചാപ്പാ കുരിശ്, ബോംബെ മാര്‍ച്ച് 12,  ട്രാഫിക്,  കര്‍മയോഗി,  ആദാമിന്റെ മകന്‍ അബു എന്നിയാണ് ചിത്രങ്ങള്‍. 


ഇതില്‍ 'ഉറുമി'യാണ് ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ഇന്ത്യന്‍ പനോരമാ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. കെ.ആര്‍ മനോജിന്റെ 'പെസ്റ്ററിംഗ് ജേര്‍ണി' കഥേതവ വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 


seven malayalam films to indian panorama, urumi, chappa kurishu, karmayogi, pestering journey, melvialsam, bombay march 12, adaminte makan abu

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.