Thursday, September 1, 2011

Sevenes Gallery: യുവതാരങ്ങളുമായി ജോഷിയുടെ 'സെവന്‍സ്'




യുവതാരങ്ങളെ അണിനിരത്തി മുതിര്‍ന്ന സംവിധായകനായ ജോഷി ഒരുക്കുന്ന 'സെവന്‍സ്' ഓണത്തിന് തീയറ്ററുകളിലെത്തുന്നു. 


മലബാറിലെ സെവന്‍സ് ഫുട്ബാള്‍ മല്‍സരങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, രജിത് മേനോന്‍, നിവിന്‍ പോളി, ഭഗത് മാനുവല്‍, വിജീഷ്, ഭാമ, റീമ കല്ലിംഗല്‍, നാദിയാ മൊയ്തു തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഇക്ബാല്‍ കുറ്റിപ്പുറമാണ് രചന. 


പവിത്രം ക്രിയേഷന്‍സ് & സിയോന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫാക്ടറിക്ക് വേണ്ടി സന്തോഷ് പവിത്രവും സജയ് സെബാസ്റ്റ്യനുമാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ: അജയന്‍ വിന്‍സന്റ്, എഡിറ്റിംഗ്: രഞ്ജന്‍ എബ്രഹാം, സംഗീതം: ബിജിബാല്‍.
പ്ലേ ഹൌസ് റിലീസ് ചിത്രം വിതരണം ചെയ്യും. 

sevenes movie gallery and posters
(click to enlarge)


























sevenes, malayalam movie sevenes, malayalam movie sevens, joshiy, joshiy's sevenes, kunchacko boban, asif ali, nadiya moidu, iqbal kuttippuram, sevenes posters, sevenes gallery, bhama, bhama stills, rima kallingal, rima kallingal gallery, nivin pauly, bhagat manuel

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.