Friday, September 30, 2011

Makara manju Gallery: ലെനിന്‍ രാജേന്ദ്രന്റെ 'മകരമഞ്ഞ്' റിലീസായി




രാജാ രവിവര്‍മയുടെ കഥ പറയുന്ന ലെനിന്‍ രാജേന്ദ്രന്‍ ചിത്രം 'മകരമഞ്ഞ്' സെപ്റ്റംബര്‍ 30ന് തീയറ്ററുകളിലെത്തുന്നു.


പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് രവിവര്‍മയാകുന്നത്. കാര്‍ത്തികയാണ് നായിക. നിത്യാമേനോന്‍, ലക്ഷ്മി ശര്‍മ, ഷംന കാസിം, മല്ലികാ കപൂര്‍, ജഗതി ശ്രീകുമാര്‍, ബാല, സൈജു കുറുപ്പ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 


മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണന്റേതാണ്. സംഗീതം: രമേശ് നാരായണ്‍. ഗ്രീന്‍ സിനിമ നിര്‍മിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്.

makara manju gallery
(click to enlarge)

















makaramanju, makara manju gallery, karthika in makaramanju, nitya menon gallery in makara manju, lakshmi sharma, mallika kapoor, santhosh sivan, lenin rajendran, makara manju released

1 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

:)

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.